ചരിത്രം, വർത്തമാനം

1960 കളുടെ തുടക്കത്തിൽ സ്ഥാപിതമായ ഗുലൻ മൂവ്മെന്റ് വിദ്യാഭ്യാസ പരിവർത്തനങ്ങളിൽ 1980 കളിൽ ദേശീയവൽക്കരിക്കപ്പെടുകയും പിന്നീട 1990 കളിൽ ഇത് ആഗോളമായി അംഗീകൃത പ്രസ്ഥാനമായി ഉയർന്നു വന്നു.

ഗുലൻ പ്രസ്ഥാനം ( ഹിസ്മത്ത് മൂവ്മെന്റ് എന്നും അറിയപ്പെടുന്നു). 1960 കളുടെ അവസാനത്തിൽ തുർക്കിയിലെ ഇസ്മീറിലാണ് തുടക്കം കുറിക്കപ്പെട്ടത്. ഹിസ്മത്ത് അതായത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടി പരിത്യജിക്കൽ എന്നർത്ഥം. ഹിസ്മത്ത് മൂവ്മെന്റിനെ വിലയിരുത്താൻ നമുക്ക് അതിന്റെ ചരിത്രകാല ഘട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2024 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.