അധ്യാപകൻ

ഗുലെന്റെ ചിന്ത സരണി പ്രമുഖ സ്വതീനമാണ്. വിദ്യാഭ്യാസം തന്റെ പ്രഭാഷണങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഗുലൻ ഗൗരവമായി ഊന്നൽ നൽകുന്നതും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ്. ഒരു മുസ്ലിം പണ്ഡിതനും ഉപദേഷ്ട്ടാവ് മൊക്കെയായി സ്വയം അവതരിപ്പിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വിചക്ഷനിലെ നല്ല വശം.

ഇതര മുസ്ലിം പണ്ഡിതന്മാരെപ്പോലെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിശിതമായി വിമർശിക്കാൻ ഗുലൻ ധൈര്യപ്പെടുന്നുണ്ട്. പുതിയ കാലത്തേ മത നിരാശ പഠനങ്ങൾ വിദ്യാർത്ഥിയുടെ മൗലിക ബോധത്തെ ചോദ്യം ചെയ്യുകയും ഇല്ലാതാക്കുകയും വി ഏറെ ചെയ്യുന്നു വന്നതാണ് ഇതിന്റെ കാരണം. Self cultivation (സ്വയ ശ്രമം) എന്ന വിദ്യാഭ്യാസ ചട്ടക്കൂടാണ് ബദലായി അദ്ദേഹം അവതരിപ്പിക്കുന്നത്. ശാസ്ത്ര പഠനം, ധർമ്മ പ്രാപ്തി, ആശ്ചയ സംയമം എന്നിവയൊക്കെയാണ് ഏതു വഴി അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ. ദൈവികവും സൂഫിസ്റ്റിക്കുമായ വിജ്ഞാനീയങ്ങളെ ശാസ്ത്രവുമായി ചേർത്ത് പഠിക്കാനുള്ള ശ്രമങ്ങളെ ഉത്തേജിപ്പിക്കുക കൂടി ചെയ്യുന്നു ഗുലൻ .