മണ്ണും പൂവും

ചോദ്യം: സഅദി ശീറാസി തന്റെ ഗുസ്തിക്കാരന്‍ എന്നാ കൃതിയിൽ ഇങ്ങനെ പറയുന്നതായി കാണാം: നീ റോസ് പുഷ്പങ്ങള്‍ വളരുന്ന മണ്ണാവുക, മണ്ണിലെ റോസ് വളരുകയുള്ളൂ, അല്ലാഹുവിന്റെ അടിമകള്‍ എന്ന നിലയില്‍ നാം ഈ വാക്കിനെ ഏതു രീതിയില്‍ മനസ്സിലാക്കണം?

ഉത്തരം: ഈ വാക്കിന്റെ പദാനുപദ അര്‍ഥം വളരെ വ്യക്തമാണ്. റോസ് പുഷ്പം മണ്ണില്‍ മാത്രമേ വളരുകയുള്ളൂ. വെള്ളിയും തങ്കവും പോലെയുള്ള വിലപിടിപ്പുള്ള ഒരു വസ്തുവാണ് സുഗന്ദം പരത്തുന്ന റോസ് പൂവിനെ വളരാനുള്ള ശേഷിയില്ല.

യദാര്‍ത്ഥത്തിൽ മനുഷ്യന്‍ മരിക്കുമ്പോൾ മണ്ണിലീണല്ലോ അടക്കം ചെയ്യുന്നത്. ഈ യാദാർത്യത്തിലേക്കും പ്രസ്തുത വാക്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. മരിച്ചവന്റെ മൃത ശരീരം നാം വലിച്ചെറിയുകയാണല്ലോ ചെയ്യുന്നത്, മറിച്ച് മണ്ണിൽ പൂഴ്ത്തി വെക്കുകയാണല്ലോ ചെയ്യുന്നത്. അപ്രകാരം മറുലോകത്ത് പുഷ്പങ്ങളെ വിരിയിക്കാന്‍ സാധ്യമാകും. പ്രവാചക വചനങ്ങളില്‍ ചര്‍ച്ച വിഷയമായ ജീവികളുടെ അവസാനത്തെ ശേഷിപ്പായ എല്ലിനെക്കുറിച്ചുള്ള സത്യങ്ങൾ ഇവിടെ സ്മരനീയമാണ്. ഈ ലോകത്ത് ആത്മീയമായി പുരോഗതി നേടാന്‍ ശ്രമിക്കാതെ സ്വന്തത്തെ നശിപ്പിച്ചവര്‍ക്ക് എങ്ങനെ സ്വര്‍ഗലോകത്ത് റോസ് പുഷ്പമായി വിരിയാന്‍ സാധിക്കുകയില്ല.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.